മടുപ്പനത്രേ കൊട്ടാരം, അലസ സുലഭ സുഖാകാരം, ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ- തെന്തിനു ജീവിത പലഹാരം. - ഇടശ്ശേരി; നമിക്കിലുയരാം നടുകില്‍ തിന്നാം നല്കുകില് നേടീടാം, നമുക്ക് നാമേ പണിവതു നാകം നരകവുമത് പോലെ, അടുത്തിരിപ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ - ക്കരൂപനീശ്വരനദൃശ്യ നായാലതിലെന്താശ്ചര്യം. - ഉള്ളൂര്‍
അവസരോചിതമായ കുറിപ്പ്. നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. നാലഞ്ച് ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് ആന വേണ്ട എന്ന് തീരുമാനമെടുത്തിട്ടുണ്ട് എന്ന് അറിയുന്നു. മാറ്റം വരും ഈ അനാചാരത്തിന്. മെല്ലെയായിരിക്കും എന്ന് മാത്രം

മറുപടിഇല്ലാതാക്കൂ