2017, മേയ് 2, ചൊവ്വാഴ്ച

കൂടാളി ഹൈസ്ക്കൂളിലെ അദ്ധ്യാപകര്‍

ഈ എഴുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "മധുരചൂരല്‍" എന്ന വിഭാഗത്തിലേക്ക്‌ അയച്ചിരുന്നു..അവരത് പ്രസിദ്ധീകരിക്കാന്‍ തയ്യാറല്ല എന്ന് തോന്നുന്നു..എന്നാലും ആരും ഈ കുറിപ്പ്‌ കാണാതെ പോകരുത് എന്ന് മനസ്സ്‌ പറയുന്നു..മറ്റുള്ളവരില്‍ ചിലപ്പോള്‍ ഇത് മടുപ്പുളവാക്കിയേക്കാം. പക്ഷേ, എനിക്കിത് എന്‍റെ മനസ്സിന്‍റെ സത്യസന്ധമായ, ആത്മാര്‍ത്ഥമായ ആവിഷ്ക്കാരമാണ്. മടുപ്പ്‌ തോന്നുന്നവര്‍ ക്ഷമിക്കുക. എന്‍റെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് സമര്‍പ്പിക്കുന്നു..