മടുപ്പനത്രേ കൊട്ടാരം, അലസ സുലഭ സുഖാകാരം, ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ- തെന്തിനു ജീവിത പലഹാരം. - ഇടശ്ശേരി; നമിക്കിലുയരാം നടുകില്‍ തിന്നാം നല്കുകില് നേടീടാം, നമുക്ക് നാമേ പണിവതു നാകം നരകവുമത് പോലെ, അടുത്തിരിപ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ - ക്കരൂപനീശ്വരനദൃശ്യ നായാലതിലെന്താശ്ചര്യം. - ഉള്ളൂര്‍
"സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന സമയം" എന്നല്ല ആ പുസ്തകത്തിന്റെയും കഥയുടേയും പേര്..അത് "സ്വര്‍ഗ്ഗം തുറക്കുന്ന സമയം" എന്നാണ്..തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.."സ്വര്‍ഗ്ഗം തുറക്കുന്ന സമയം" എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ..

മറുപടിഇല്ലാതാക്കൂ